ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ  'തൂഫാൻ തദ്ദേശം' ആഭ്യന്തര മന്ത്രി 28.09.2026 നു ഉദ്‌ഘാടനം ചെയ്തു.
'തൂഫാൻ തദ്ദേശം' ലഹരിവിരുദ്ധ പ്രതിജ്ഞ

October 1, 2026

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഓരോ വാർഡിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' മലപ്പുറം വേങ്ങരയിൽ വെച്ച് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു. എല്ലാ ജീവനക്കാരും ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്തു

'തൂഫാൻ തദ്ദേശം'