ഒറ്റ നോട്ടത്തില്‍
- വിസ്തീർണ്ണം : 60 ച.കി.മീ
- റവന്യൂ ജില്ല : കോഴിക്കോട്
- താലൂക്ക് : കൊയിലാണ്ടി
- ലോകസഭാ മണ്ഡലം: വടകര
- നിയമസഭാ മണ്ഡലങ്ങൾ : കൊയിലാണ്ടി, പേരാമ്പ്ര
- ആകെ ജനസംഖ്യ : 1,33,742
- പുരുഷന്മാർ : 62,139
- സ്ത്രീകൾ : 71,603
അതിരുകൾ
കിഴക്ക് : നൊച്ചാട് ഗ്രാമ പഞ്ചായത്ത്
തെക്ക് : മൂടാടി, അരിക്കുളം ഗ്രാമ പഞ്ചായത്ത്
പടിഞ്ഞാറ് : അറബിക്കടൽ
വടക്ക് : പയ്യോളി മുനിസിപ്പാലിറ്റി, മണിയൂർ ഗ്രാമപഞ്ചായത്ത്,
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത്
ഭരണനിർവ്വഹണ മേഖലകൾ
വിഭാഗം ഉൾപ്പെടുന്ന പ്രദേശങ്ങൾ
റവന്യൂ വില്ലേജുകൾ : മേപ്പയ്യൂർ, കൊഴുക്കല്ലൂർ, തിക്കോടി,
തുറയൂർ, കീഴരിയൂർ
ഗ്രാമപഞ്ചായത്തുകൾ : തിക്കോടി, മേപ്പയ്യൂർ,
തുറയൂർ, കീഴരിയൂർ
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ : മേപ്പയ്യൂർ, അരിക്കുളം,
പയ്യോളി അങ്ങാടി
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ
നമ്പർ ഡിവിഷൻ നമ്പർ ഡിവിഷൻ
1 തൃക്കോട്ടൂർ 8 കൊഴുക്കല്ലൂർ
2 പയ്യോളി അങ്ങാടി 9 നമ്പ്രത്ത്കര
3 തോലേരി 10 കീഴരിയൂർ
4 ഇരിങ്ങത്ത് 11 നടുവത്തൂർ
5 വിളയാട്ടൂർ 12 പുറക്കാട്
6 മേപ്പയ്യൂർ 13 പള്ളിക്കര
7 കായലാട് 14 തിക്കോടി